നിന്മനസല്പ്പവും നൊന്തിടാതെ
എന്നുമിമ്മട്ടില് നീയുല്ലസിച്ചിടട്ടെ മന്നില്‍
മറ്റില്ലെനിക്കാശയൊന്നുംമാമക ജീവിത
ശ്രീയായ് നിന്നീ വിധമീ മന്നില്‍ “ദേവീ” നീ
വെല്ക നീണാള്എത്രക്കധമനാണെങ്കിലും
നിന്നോടെന്ചിത്തം പ്രണയാര്ദ്രമായിരിക്കും!
(ചങ്ങമ്പുഴ കവിത)
കൂട്ടിവച്ച കുന്നിമണികള്‍ക്കുള്ളിലും മയില്‍ പീലിയൊളിപ്പിച്ച പുസ്തകതാളിലും വളപൊട്ടുകള്‍ക്കിടയിലും നാട്ടുമാവിന്റെ ചുവട്ടിലും ഞാന്‍ തിരഞ്ഞ എന്റെ സൌഹൃദങ്ങള്‍!