
എല്ലാം മറന്നൊന്നുറങിയ യാമങള്‍ എന്നേക്കുമായ് അസ്തമിച്ചു പോയ് ഇനി നമ്മിലൊരാളിന്റെ നിദ്രക്കു മറ്റെയാള്കണ്ണിമ ചിമ്മാതെ കാവല്‍ നിന്നീടണം നിന്റെ നിദ്രക്കു കാവലായ്... ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങുക... ശാന്തമായ്..
കൂട്ടിവച്ച കുന്നിമണികള്‍ക്കുള്ളിലും മയില്‍ പീലിയൊളിപ്പിച്ച പുസ്തകതാളിലും വളപൊട്ടുകള്‍ക്കിടയിലും നാട്ടുമാവിന്റെ ചുവട്ടിലും ഞാന്‍ തിരഞ്ഞ എന്റെ സൌഹൃദങ്ങള്‍!
2 comments:
കൊള്ളാം നന്നായിരിക്കുന്നു. കമെന്റുകള്‍ പിന്മൊഴികളില് എത്തുന്നുണ്ടോ?
നന്നായിട്ടുണ്ട് , കൊച്ചു കവിതകളില്‍ നല്ല കൈയോതുകം.
Post a Comment