നിന്മനസല്പ്പവും നൊന്തിടാതെ
എന്നുമിമ്മട്ടില് നീയുല്ലസിച്ചിടട്ടെ മന്നില്‍
മറ്റില്ലെനിക്കാശയൊന്നുംമാമക ജീവിത
ശ്രീയായ് നിന്നീ വിധമീ മന്നില്‍ “ദേവീ” നീ
വെല്ക നീണാള്എത്രക്കധമനാണെങ്കിലും
നിന്നോടെന്ചിത്തം പ്രണയാര്ദ്രമായിരിക്കും!
(ചങ്ങമ്പുഴ കവിത)
കൂട്ടിവച്ച കുന്നിമണികള്‍ക്കുള്ളിലും മയില്‍ പീലിയൊളിപ്പിച്ച പുസ്തകതാളിലും വളപൊട്ടുകള്‍ക്കിടയിലും നാട്ടുമാവിന്റെ ചുവട്ടിലും ഞാന്‍ തിരഞ്ഞ എന്റെ സൌഹൃദങ്ങള്‍!
2 comments:
നന്നായിട്ടുണ്ട്. എന്താ തലക്കെട്ട് ഇല്ലാത്തത്? :)
കാശി,
ഞാന്‍ നല്ലോരു ശതമാനം പാട്ടുകളും കട്ടെടുത്തതാണു. ആ വലയും കട്ടെടുത്തതാണു. ശരിയാണു. ഇനി ആരേലും അതു കണ്ടുപിടിച്ചാല്‍ ഞാന്‍ ഒരു ക്ഷമയെങ്കിലും ചോദിക്കും നേരത്തിനു... ഇനി യാഹൂവിന്റെ ഒരു കണ്ടെന്റ് ഞാന്‍ മോഷ്ടിച്ചാല്‍ അവര്‍ ഇങ്ങനെ മിണ്ടാതിരിക്കോ?
Post a Comment