Friday, February 2, 2007

മിഴിയൊന്നു ചിമ്മാതെ...


മിഴിയൊന്നു ചിമ്മാതെ ഇത്രയും നാള്‍..
നിന്റെ നിദ്രക്കു ഭംഗം വരുത്താതെ,
നിന്റെ പ്രണയത്തിനു കാവലായ് ഞാന്‍
സ്നേഹ കടലില്‍ എല്ലാം ശാന്തമാണെന്ന
വിശ്വാസത്തില്‍ ഇനി ഞാനൊന്നുറങ്ങിക്കോട്ടെ?
ഇനി നീയതാര്‍ക്കും നല്‍കില്ലെന്ന പ്രതീക്ഷയോടെ...

5 comments:

സു | Su said...

അവളുടെ പ്രണയം എന്നു പറയുമ്പോള്‍ അതു അവനല്ലേ? അവന്‍ പിന്നെ എന്തിനു കാവലിരിക്കണം?

Areekkodan | അരീക്കോടന്‍ said...

പടം കലക്കന്‍... കവിതയെപ്പറ്റി ഞാന്‍ പറഞ്ഞാല്‍.... അതുകൊണ്ട്‌ പറയുന്നില്ല

Anonymous said...

Hai,
All things are excellent...u r a big.....


U can continue ur job means............

I am shan frm Dubai

K M F said...

its a nice worke

Unknown said...

രാഗേഷ്.. പരിചയപ്പെടാന്‍ താല്പര്യം ഉണ്ടായിരുന്നു... യാഹുവിനെതിരെയുള്ള പ്രതിക്ഷേധാഭാസങ്ങള്‍ കണ്ടില്ലെ ? അഭിനന്ദനങ്ങള്‍ !!